Showing posts with label Company Policies. Show all posts
Showing posts with label Company Policies. Show all posts

Tuesday, February 15, 2022

Kerala Lottery Win Together

 Our Motive




കൂട്ടായ്മയിലൂടെ ഭാഗ്യ പരീക്ഷണം.!

കൂടുതൽ ആളുകൾ ഒരുമിച്ച് ടിക്കറ്റ് എടുക്കുമ്പോൾ അതിൽ കുറച്ചു പേരുടെ ഭാഗ്യം നമ്മളെ തുണച്ചേ
ക്കാം..,
  മഹാവ്യാതിയുടെ പിടിയിൽ  ആടിഉലയുന്ന നമ്മുടെ സാമ്പത്തിക അടിത്തറ ബലപ്പെടുത്താനും.,അതിലൂടെ സർക്കാർ ഖജനാവിനെ പരിഭോഷിപ്പിക്കാനും ഉള്ള എളിയ ശ്രമം..!!
 സമ്മാനങ്ങൾ ലഭിക്കുന്നതിൽ സർക്കാർ നികുതിയും ബാങ്ക് Transaction  Charge  കഴിച്ചു വരുന്ന തുക ബാങ്കിൽ ക്രെഡിററ് ആകുന്ന മുറയ്ക്ക് ആ ആഴ്ചയിലെ  അംഗങ്ങൾക്ക് എല്ലാം തുല്യമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതായിരിക്കും.
ആഴ്ചയിൽ 160/- രൂപ നിക്ഷേപം. പ്രതിദിനം Rs.80/- (2 ദിവസം), നമ്മുടെ വരുമാനം പൂർണമായും അംഗങ്ങളുടെ ഭാഗ്യത്തിന് ആശ്രയിച്ച് ഇരിക്കും. സമ്മാനം ലഭിച്ചില്ലെങ്കിൽ ഒരു ദിവസം 80 രൂപ വരെ നഷ്ട സാധ്യത ഉണ്ട്. പൂർണമായി മനസിലാക്കിയ ശേഷം  തുടങ്ങുക.


  • ചൊവ്വാ  തുടങ്ങി ശനി ദിവസങ്ങളിൽ മാത്രം ആയിരിക്കും ഗ്രൂപ്പ് ഉണ്ടാകുക.
  • 160 രൂപയുടെ മെമ്പർഷിപ്പ് കാലാവധി ഒരാഴ്ചയാണ്. (2 Days)
  • ഗ്രൂപ്പ് ഫുൾ ആകുന്ന സാഹചര്യത്തിൽ അടുത്ത വരുന്ന ദിവസത്തെ ഗ്രൂപ്പിൽ ആയിരിക്കും ജോയിൻ ചെയ്യിക്കുക.
  • ഒരു ഗ്രൂപ്പില് പരമാവധി 25 ആളുകൾ ആയിരിക്കും ഉണ്ടാകുക.
  • മിനിമം 20 പേരെങ്കിലും ഉണ്ടെങ്കിലേ ഒരു ദിവസത്തെ ഗ്രൂപ് പ്രവർത്തനക്ഷമം ആകുകയുള്ളൂ.
  • എല്ലാ ശനിയാഴ്ചയും 1:00 P.M ന് മുൻപായി അടുത്ത ആഴ്ചത്തെ ക്കുള്ള ഇൻവെസ്റ്റ്മെൻറ് ചെയ്യുന്നവരെ മാത്രമേ അടുത്ത നറുക്കെടുപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ.
  • മെംബർ ആകുവാൻ താൽപര്യം ഉള്ളവർ ശനിയാഴ്ച 1:00 PM, ന് മുൻപായി പണം അടച്ചു മെമ്പർഷിപ്പ് ഉറപ്പ് വരുത്തുക.
  • ഒരു ആഴ്ചയിലെ പ്രദിദിന നറുക്കെടുപ്പിന് മുൻപായി എത്ര അംഗങ്ങൾ ആണോ ഉള്ളത് . ആ  അംഗങ്ങളുടെ തത്തുല്യമായ ടിക്കറ്റ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ ലിങ്കിൽ കാണാൻ സാധിക്കും.
  • ഒരു ഗ്രൂപ്പിൽ 15 ഷെയർ വരെ ഒരു മെമ്പർന് എടുക്കാൻ സാധിക്കും.
  • ഒരു ആഴ്ചയിലെ പ്രദിദിന നറുക്കെടുപ്പിന് മുൻപായി എത്ര അംഗങ്ങൾ ആണോ ഉള്ളത് . ആ  അംഗങ്ങളുടെ തത്തുല്യമായ ടിക്കറ്റ് നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നമ്പർ ലിങ്കിൽ കാണാൻ സാധിക്കും.
  • സമ്മാനം ലഭിക്കുന്ന മുഴുവൻ തുകയും ഗ്രൂപ്പിൽ ഉള്ള മുഴുവൻ ആളുകൾക്കും TAX/ Bank Transaction Charge കഴിച്ചു. തുല്യമായി വീതിക്കുന്നതാണ്.
  • സമ്മാനത്തുക ബാങ്കിൽ ക്രെഡിറ്റ് ആയതിന് ശേഷം 24 മണിക്കൂറിന് അകം ബാങ്ക് സമയത്തു ആയിരിക്കും ക്രെഡിറ്റ് ആകുക.
  • വലിയ സമ്മാനത്തുക ഗവർന്മെൻ്റിൽ നിന്ന് ലഭിക്കുന്നതിനുള്ള കാലതാമസം ബാദകമാണ്.
  • പിൻവലിക്കാൻ സാദിക്കുന്ന മിനിമം തുക ₹50/- ആയിരിക്കും. അതിൽ കുറവുള്ള തുക അടുത്ത ഷെയറിൽ ജോയിൻ ചെയ്യുന്ന സമയത്ത് കുറയ്ക്കുക ആയിരിക്കും ചെയ്യുക.
  • ഇതുമായി ബന്ധപ്പെട്ട് ഉള്ള സംശയങ്ങൾക്ക് നിങ്ങൾക്ക്  24 മണിക്കൂറും സേവനം ലഭ്യമാണ്.

For Details Contact : 

+91 9633 45 2838, +91 9037 80 7788 


A group of people who are ready to buy lotteries together will help to win prizes.

We are trying to help people, to solve their financial problems and the government to collect maximum taxes in this pandemic situation.

The Prizes will be distributed and credited equally to all members after deducting Govt. Tax and Bank transaction Charges.
Weekly Investment is Rs: 160/- (Rs 80/ for 2 days only Tuesday and Saturday)
Our Income will be purely based on the members' luck. If we dont have luck,there is a chance of  Rs 
80/-  loss every day.
Join only after understanding our terms.

  • The group will be formed only on Tuesdays and Saturdays.
  • Membership of Rs 160/- is for 1 week ( 2 days)
  • The Maximum number of members in one group is limited to 25, If we get more than 25 eg: 30 members.Remaining 5 shares will be considered as 2 nd group.
  • The group need to run with a minimum of 20 members.
  • Deadline for next week investment is Every Saturday at 1:00 PM.
  • Only The members who wish to continue membership should pay Rs: 160/-  before every saturday at 1: 00 PM
  • We will purchase and showcase tickets for the members which is equal to membership strength in a group.
  • All Group members can check the ticket number of their group by using their group link.
  • A member can take up to 15 shares in a group.
  • Total Prize money will be distributed equally to all members after deducting Tax and Bank transaction Charges.
  • We will transfer share of  Prize money within 24 hrs when we receive the prize money.
  • If we face any delay in First or second prize money from government .we have to wait patiently until credited on bank account.
  • This is Managed and operted by Thalenth Lottery Agencies.

For any clarification you can Whats app- call 
+91 9633452838, +91 9037807788

Register Now


BUMPER PRIZE SHARING GROUPS


FOR DETAILS VISIT US

Kerala Lottery സ്ത്രീശക്തി Live Result

https://keralalotteryonline.co.in/sthree-sakthi-lottery-result/